ഓറഞ്ച് കളർ സ്ലീവ് ലെസ് ഡ്രസ്സിൽ സ്‌റ്റൈലിഷായി മലയാളികളുടെ പ്രിയ താരം നവ്യ നായർ..!

സാൾട്ട് സ്റ്റുഡിയോ എന്ന ബൊട്ടിക്കിന്റെ ഇൻസ്റ്റാ പേജിൽ പങ്കുവച്ച നടി നവ്യാ നായരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഞങ്ങളുടെ ബനാറസി സിൽക്ക് മേളയിലെ അമ്പരപ്പിക്കുന്ന നവ്യ എന്ന് കുറിച്ചു കൊണ്ടാണ് താരത്തിന്റെ വീഡിയോ ഈ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൈറ്റ് ഓറഞ്ച് കളർ സ്ലീവ് ലെസ് ഡ്രസ്സിൽ സ്‌റ്റൈലിഷ് ആയും അതി സുന്ദരിയായും എത്തിയിരിക്കുന്ന നവ്യയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നാടൻ ലുക്കിൽ കണ്ടു ശീലിച്ച താരത്തിന്റെ പുത്തൻ …

ഓറഞ്ച് കളർ സ്ലീവ് ലെസ് ഡ്രസ്സിൽ സ്‌റ്റൈലിഷായി മലയാളികളുടെ പ്രിയ താരം നവ്യ നായർ..! Read More »