”സിനിമയിൽ ഇനിയും അവസരം കിട്ടിയാൽ അഭിനയിക്കും”, വിശേഷങ്ങൾ പങ്കുവെച്ച് ചക്കപ്പഴം പരമ്പരയിലെ നടി അശ്വതി ശ്രീകാന്ത്

അശ്വതി ശ്രീകാന്ത് ടെലിവിഷൻ അവതാരകയായി മലയാളി പ്രേക്ഷകകരുടെ ഒന്നടങ്കം പ്രിയങ്കരി ആയി മാറിയ താരമാണ് . ഫ്ലവർസ് ചാനൽ ഇൽ സമ്പ്രക്ഷണം ചെയ്ത കോമഡി സൂപ്പര്‍നൈറ്റിലൂടെയാണ് അശ്വതി ഏവർകും പരിചിതമായത് . കോമഡി സൂപ്പര്‍നൈറ്റിന് പുറമെ അനവതി ജനപ്രിയ ഷോസുകളിലും നടി അവതാരകയായി എത്തി,അതിനു പുറമെ സ്‌റ്റേജ് ഷോകളിലും മറ്റ് ചാനല്‍ പരിപാടികളിലുമെല്ലാം അവതാരകയായി അശ്വതി തിളങ്ങി . ഈ അടുത്തിടെയാണ് അഭിനയ രംഗത്തും താരം ചുവടുവെപ് നടത്തിയിരിക്കുന്നത്. ആസിഫ് അലി നായകനായ കുഞ്ഞെല്‍ദോ എന്ന സിനിമയിലൂടെയാണ് …

”സിനിമയിൽ ഇനിയും അവസരം കിട്ടിയാൽ അഭിനയിക്കും”, വിശേഷങ്ങൾ പങ്കുവെച്ച് ചക്കപ്പഴം പരമ്പരയിലെ നടി അശ്വതി ശ്രീകാന്ത് Read More »