ഗ്രീൻ കളർ സാരിയിൽ സുന്ദരിയായി നടി ആശ ശരത്ത്..!

ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ ഏറെ പ്രശംസ നേടിയ അഭിനേത്രിയാണ് നടി ആശ ശരത്ത്. തന്റെ 38 -ാം മത് വയസ്സ് മുതൽക്കാണ് ആശ സിനിമയിൽ സജീവമാകുന്നത്. 2011 ൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപൂവ് എന്ന പരമ്പരയാണ് ആശ എന്ന താരത്തിന് പ്രേക്ഷക പ്രീതി നേടി കൊടുത്തത്. ഇതിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും ഓർക്കുന്നുണ്ട്. 2012 മുതൽക്ക് താരം സിനിമകളിൽ സജീവമാകാൻ ആരംഭിച്ചു. ഫഹദ് ഫാസിലിന്റെ ഫ്രൈഡേ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. …

ഗ്രീൻ കളർ സാരിയിൽ സുന്ദരിയായി നടി ആശ ശരത്ത്..! Read More »