മഞ്ഞ സാരിയിൽ സുന്ദരിയായി അനുശ്രീ..! ചിത്രങ്ങൾ പങ്കുവച്ച് താരം..
2012 ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വച്ച താരമാണ് നടി അനുശ്രീ . സംവിധായകൻ ലാൽ ജോസ് തന്റെ ചിത്രത്തിലേക്ക് അനുശ്രീയ്ക്ക് അവസരം നൽകുന്നത് ഒരു റിയാലിറ്റി ഷോയിലെ താരത്തിന്റെ പ്രകടനം കണ്ടാണ്. ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരിൽ ഒരാളായി എത്തി ഗംഭീര പ്രകടനം കാഴ്ച വച്ച് അനുശ്രീ മലയാള സിനിമയുടെ ഭാഗമായി . പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടിയായി വേഷമിട്ടു. ഇതിഹാസ എന്ന ചിത്രത്തിലൂടെ നായികയായും …
മഞ്ഞ സാരിയിൽ സുന്ദരിയായി അനുശ്രീ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »