സാരിയിൽ ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ തെന്നിന്ത്യൻ സൂപ്പർ താരം അനുപമ പരമേശ്വരൻ | Actress Anupama Parameswaran hot and bold in saree..

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി ആദ്യ സിനിമയിലൂടെ ഇന്ത്യൻ സിനിമ പ്രേമികളെ ഒരുപോലെ കൈയിലെടുത്ത നടിയാണ് അനുപമ പരമേശ്വരൻ. മേരി എന്ന കഥാപാത്രം ഇന്നും ഓരോ സിനിമ പ്രേമികളുടെ മനസിൽ നിലനിൽക്കുന്ന ഒരു കഥാപാത്രമാണ്. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മലയാളത്തിൽ നിന്നുമാണെങ്കിലും പിന്നീട് താരം തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയായി മാറുകയായിരുന്നു. തമിഴ്, തെലുങ്ക് എന്നീ സിനിമകളിൽ താരം അതിസജീവമാണ്. മലയാളത്തിൽ വളരെ ചുരുക്കം ചില സിനിമകളിൽ […]

സാരിയിൽ ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ തെന്നിന്ത്യൻ സൂപ്പർ താരം അനുപമ പരമേശ്വരൻ | Actress Anupama Parameswaran hot and bold in saree.. Read More »