സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി അനുപമ പരമേശ്വരൻ… കണ്ണെടുക്കാതെ ആരാധകർ..
മേരി എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ . മലയാളത്തിലൂടെ രംഗപ്രവേശനം ചെയ്ത അനുപമ ഇന്ന് തെലുങ്കിലെ ഒരു സൂപ്പർ താരമായി മാറിയിരിക്കുകയാണ്. പ്രേമം ആയിരുന്നു ആദ്യ ചിത്രം പിന്നീട് ജെയിംസ് ആൻഡ് ആലീസ് , ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് എന്നീ സിനിമകളിൽ വേഷമിട്ടു. 2015 ൽ മലയാള സിനിമയുടെ ഭാഗമായ താരം തൊട്ടടുത്ത വർഷം തന്നെ തെലുങ്കിലും ചുവട് ഉറപ്പിച്ചു. പതിമൂന്നോളം തെലുങ്ക് ചിത്രങ്ങളിൽ …
സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി അനുപമ പരമേശ്വരൻ… കണ്ണെടുക്കാതെ ആരാധകർ.. Read More »