സാരിയിൽ സുന്ദരിയായി നടി അനുപമ പരമേശ്വരൻ..
2015 ൽ മലയാള സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുപമ പരമേശ്വരൻ. എന്നാൽ മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ താരം ഏറെ ശോഭിച്ചത് തെലുങ്ക് ചലച്ചിത്ര രംഗത്താണ് . പ്രേമം ആയിരുന്നു ആദ്യചിത്രം . പിന്നീട് ജെയിംസ് ആൻഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് എന്നീ മലയാള ചിത്രങ്ങളിൽ മാത്രമാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. 2016 ൽ തന്നെ തെലുങ്ക് ചലച്ചിത്ര രംഗത്തേക്ക് അനുപമ ചുവടു വച്ചിരുന്നു . പിന്നീട് അവിടെ താരം …