ബ്രൗൺ കളർ ഔട്ട്‌ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടി അനുമോൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

തമിഴ് ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച് മലയാള ചലച്ചിത്രലോകത്ത് കൂടുതൽ ശോഭിച്ച താരം ആണ് നടി അനുമോൾ . 2010 സിനിമ ജീവിതം ആരംഭിച്ച അനുവിന്റെ അരങ്ങേറ്റ ചിത്രം കണ്ണുകുള്ളൈ എന്ന തമിഴ് സിനിമയാണ്. പിന്നീട് താരം മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്യുകയായിരുന്നു. പി ബാലചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച പി കുഞ്ഞിരാമൻ നായരുടെ ജീവിത കഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിലേക്കുള്ള രംഗപ്രവേശനം. തുടർന്നങ്ങോട്ട് മലയാള സിനിമയിലെ ഒരു സജീവ സാന്നിധ്യമായി …

ബ്രൗൺ കളർ ഔട്ട്‌ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടി അനുമോൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »