കുട്ടി ഉടുപ്പിൽ ഗ്ലാമറസായി ആക്ഷൻ ഹീറോ ബിജു നയികാ അനു ഇമ്മാനുവേൽ..!

അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യൻ സിനിമകളിൽ സജീവമായി നിൽക്കുന്ന നടിയാണ് അനു ഇമ്മാനുവേൽ. മലയാളം തമിഴ് തെലുങ്ക് ചലചിത്ര മേഖലയിൽ തന്റെ സാനിധ്യം അറിയിക്കാൻ അനുവിനു ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു. ഓരോ മേഖലയിലും വ്യത്യസ്തമായി കൈകാര്യം ചെയ്യാൻ അനുവിന് പ്രേത്യക കഴിവാണ്. ജനിച്ചതും പഠിച്ചതും അമേരിക്കയിലെ ചിക്കാഗോയിൽ നിന്നുമാണ്. 2011ൽ പുറത്തിറങ്ങിയ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനുവിന്റെ അഭിനയ ജീവിതത്തിന് ആരംഭമിടുന്നത്. എന്നാൽ ആദ്യ ചലചിത്രത്തിൽ അത്ര ശ്രെദ്ധ നേടിയില്ലെങ്കിലും അഞ്ചു വർഷത്തിനു ശേഷം …

കുട്ടി ഉടുപ്പിൽ ഗ്ലാമറസായി ആക്ഷൻ ഹീറോ ബിജു നയികാ അനു ഇമ്മാനുവേൽ..! Read More »