രാത്രിയിൽ ഒരു റൈഡ്..! എൻ്റെ പ്രണയം ഞാൻ കണ്ടെത്തിയെന്ന് അന്ന..!

എറണാകുളം ആലുവയിൽ നഴ്‌സായി ജോലി ചെയ്തോണ്ടിരിക്കുമ്പോൾ ഒരുപാട് പുതുമുഖങ്ങളെ അണിനിരത്തി പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചലചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന നടിയാണ് അന്ന രാജൻ. അങ്കമാലിയിൽ ലിച്ചി എന്ന കഥാപാത്രം കൈകാര്യം പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രി കൂടിയാണ് ലിച്ചി എന്ന് വിളിക്കുന്നു അന്ന രാജൻ. സിനിമക്കാർക്കിടയിൽ ലിച്ചി എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. തന്റെ അഭിനയ തുടക്ക കാലത്ത് അത്യാവശ്യം വണ്ണവും നാടൻ ലുക്കിലാണെങ്കിലും ഇപ്പോൾ വണ്ണം കുറിച്ച് മോഡേൺ ലുക്കിലായിരിക്കുകയാണ് …

രാത്രിയിൽ ഒരു റൈഡ്..! എൻ്റെ പ്രണയം ഞാൻ കണ്ടെത്തിയെന്ന് അന്ന..! Read More »