ഉത്ഘാടന വേദിയിൽ തിളങ്ങി പ്രിയ താരം അന്ന രാജൻ..! താരത്തിൻ്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ..
ഇന്ന് സിനിമകളിൽ വേഷമിടുന്നതിന് ഒപ്പം തന്നെ ഈ താരങ്ങൾ കൊണ്ടുപോകുന്ന ഒരു കാര്യമാണ് ഉദ്‌ഘാടനങ്ങളും. സിനിമ, സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും പുതിയ ഷോറൂമുകളുടെയും കടകളുടെയും ഉദ്‌ഘാടന ചടങ്ങുകളിൽ നിറ സാന്നിധ്യമായി നിൽക്കുകയാണ്. ഇത്തരത്തിൽ ഉദ്‌ഘാടനങ്ങൾ ചെയ്യുമ്പോഴും അഭിനയിക്കുമ്പോൾ കിട്ടുന്നതുപോലെ ഒരു വരുമാനം ഇവർക്ക് ലഭിക്കും. നടി ഹണി റോസ് ഇന്ന് ഉദ്‌ഘാടനങ്ങൾ നടത്തി മലയാള സിനിമയിൽ ഏറെ തിരക്കുള്ള ഒരാളായി മാറിയ താരമാണ് . മറ്റ് താരങ്ങൾക്ക് ഹണി റോസിന് ലഭിക്കുന്നത് പോലെയുള്ള ഉദ്‌ഘാടന …