‘ലുലു മാളിൽ വെച്ച് 2 പുരുഷന്മാരിൽ നിന്നു തനിക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നു പറഞ്ഞ് നടി അന്ന ബെൻ..!

സോഷ്യല്‍ മീഡിയയിലും, പൊതു ഇടങ്ങളിലും സ്ത്രീകള്‍ക്കു നേരെ നിരവതി ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയാണ്.കഴിഞ ദിവസം അതുപോലെ ഒരു മോശം അനുഭവം പൊതുസ്ഥലത്തു നിന്നും നേരിടേടി വന്ന നടി അന്ന ബെന്‍ തനിക് ഉണ്ടായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പോസ്റ്റുകളിൽ മോശം പ്രതികരണങ്ങൾ ഇടുമ്പോൾ അന്ന അത്തരക്കാർക്കെതിരെ പ്രതികരിക്കാറുണ്ട്. അതുപോലുള്ള മോശം അനുഭവം പൊതു സ്ഥലങ്ങളിൽ വെച്ച് സംഭവിച്ചാലും താന്‍ നേരിടുമെന്ന് താരം കുറിപ്പിലൂടെ പറയുന്നു. ലുലു …

‘ലുലു മാളിൽ വെച്ച് 2 പുരുഷന്മാരിൽ നിന്നു തനിക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നു പറഞ്ഞ് നടി അന്ന ബെൻ..! Read More »