ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് നടി അഞ്ചു കുര്യൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ചെറുവേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നടി അഞ്ചു കുര്യൻ. നേരം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. മലയാളത്തിലും തമിഴിലും ഒരുപോലെ ശോഭിക്കുവാൻ ഇന്ന് അഞ്ജുവിന് സാധിച്ചിട്ടുണ്ട്. അഞ്ജുവിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രമാണ്. പിന്നീട് അഞ്ജുവിനെ തേടി ചില നായിക വേഷങ്ങളും വരാൻ ആരംഭിച്ചു. ആസിഫ് അലി പ്രധാന വേഷത്തിൽ എത്തിയ കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലാണ് അഞ്ചു കുര്യൻ ആദ്യമായി നായിക വേഷം …

ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് നടി അഞ്ചു കുര്യൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »