ക്യൂട്ട് ലുക്കിൽ യുവ താരം അനിഖ സുരേന്ദ്രൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സിനിമ ലോകത്തേക്ക് തന്റെ മൂന്നാം വയസ്സിൽ എത്തിപ്പെട്ട ഒരു കൊച്ചു താരമായിരുന്നു നടി അനിഖ സുരേന്ദ്രൻ . വളരെ ചെറിയ പ്രായത്തിൽ തന്നെ ചില മലയാള ചിത്രങ്ങളുടെ ഭാഗമായ ഈ താരം പ്രേക്ഷക മനസ്സുകളിൽ വലിയൊരു സ്ഥാനം തന്നെയാണ് നേടിയെടുത്തത്. ഛോട്ടാ മുംബൈ എന്ന 2007ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിൻറെ മകളുടെ വേഷം ചെയ്തുകൊണ്ട് ചെറിയൊരു സീനിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷം കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാടിന്റെ കുടുംബ ചിത്രത്തിലൂടെ അനിഖ അഭിനയ …

ക്യൂട്ട് ലുക്കിൽ യുവ താരം അനിഖ സുരേന്ദ്രൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »