ദാവണിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി അനിക വിക്രമൻ…!

തമിഴിലും കന്നടയിലും ആയി ചില ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള നടിയാണ് അനിക വിക്രമൻ . 2019 ൽ സിനിമാരംഗത്ത് സജീവമായ ഈ താരം ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് അനിക അഭിനയിച്ചത് എങ്കിലും ആ ചുരുങ്ങിയ വേഷങ്ങൾ കൊണ്ട് തന്നെ നിരവധി പ്രേക്ഷകരെ തൻറെ ആരാധകരാക്കി മാറ്റുവാൻ അനികയ്ക്ക് സാധിച്ചു. മോഡലിംഗ് മേഖലയിൽ തന്നെ കഴിവ് തെളിയിച്ചു കൊണ്ടാണ് അനിക ചലച്ചിത്രരംഗത്തേക്ക് ചുവട് […]

ദാവണിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി അനിക വിക്രമൻ…! Read More »