തഗ്സ് സിനിമയുടെ വിജയാഘോഷ വേദിയിൽ തിളങ്ങി യുവ താരം അനശ്വര രാജൻ..
ചുരുക്കം ചില മലയാളി താരങ്ങൾക്ക് മാത്രമേ താൻ അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടാൻ സാധിച്ചിട്ടുള്ളൂ. അത്തരത്തിൽ ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയരംഗത്തും പ്രേക്ഷക മനസ്സുകളിലും ഇടം നേടിയ താരമാണ് നടി അനശ്വര രാജൻ . ബാലതാരമായി കടന്നുവന്ന ഈ താരം നടി മഞ്ജുവാര്യരുടെ മകളുടെ വേഷത്തിലാണ് ആദ്യ ചിത്രത്തിൽ അഭിനയിച്ചത്. ആ കഥാപാത്രം വളരെ ഭംഗിയായി നിർവഹിച്ച അനശ്വരയ്ക്ക് തുടർന്നും നിരവധി അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന …
തഗ്സ് സിനിമയുടെ വിജയാഘോഷ വേദിയിൽ തിളങ്ങി യുവ താരം അനശ്വര രാജൻ.. Read More »