ഭീഷ്മ പർവ്വത്തിലെ ആലീസ് അല്ലേ ഇത്.. സാരിയിൽ ഗ്ലാമറസായി നടി അനസൂയ ഭരദ്വജ്..
കഴിഞ്ഞവർഷം പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി അനസൂയ ഭരദ്വജ്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി വേഷമിട്ട ഈ അന്യഭാഷ താരത്തെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിനുശേഷം ഈ താരം പ്രേക്ഷകർക്കിടയിലെ ഒരു നിറസാന്നിധ്യമായി മാറുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ അനസൂയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം തന്നെ പിന്നീട് വൈറൽ ആവാൻ ആരംഭിച്ചു. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനസൂയ പലപ്പോഴായും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. …
ഭീഷ്മ പർവ്വത്തിലെ ആലീസ് അല്ലേ ഇത്.. സാരിയിൽ ഗ്ലാമറസായി നടി അനസൂയ ഭരദ്വജ്.. Read More »