ജീൻസ് & ടോപ്പിൽ അതീവ ഗ്ലാമറസായി നടി അമേയ മാത്യു..
സിനിമ സീരിയൽ മേഖലകളിൽ പ്രവർത്തിച്ച് താരങ്ങൾ സ്വന്തമാക്കുന്ന അതേ ജന പിന്തുണയും സ്നേഹവും ഇന്ന് സോഷ്യൽ മീഡിയ വഴി വളർന്നുവരുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ലഭിക്കുന്നുണ്ട്. സിനിമയിൽ തല കാണിക്കണമെന്ന ആഗ്രഹം കൊണ്ടും സോഷ്യൽ മീഡിയയിലൂടെ തൻറെ കഴിവുകൾ പ്രകടിപ്പിക്കുന്നവരുണ്ട്. ഏറെ പ്രശസ്തി നേടിയ കരിക്ക് എന്ന വെബ് സീരീസിലൂടെ നിരവധി താരങ്ങളെയാണ് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയത്. കരിക്കിന്റെ ഒരു വീഡിയോയിൽ അഭിനയിച്ചുകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയെടുത്ത താരമാണ് നടി അമേയ മാത്യു . അമേയയുടെ കരിയറിൽ …
ജീൻസ് & ടോപ്പിൽ അതീവ ഗ്ലാമറസായി നടി അമേയ മാത്യു.. Read More »