“ആദ്യ കാഴ്ചയിൽ തന്നെ പ്രണയം, നിന്നെ വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം..” ബാലി ചിത്രങ്ങൾ പങ്കുവച്ച് നടി അമലപോൾ..

മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ലാൽ ജോസ് . ലാൽജോസിന്റെ സിനിമയിലൂടെ ഒരുപാട് നടിമാരാണ് മലയാളത്തിലേക്ക് കടന്ന് വരികയും പിന്നീട് തിരക്കുള്ള മുൻനിര നടിമാരായി മാറുകയും ചെയ്തത്. ലാൽ ജോസ് മലയാള സിനിമയ്ക്ക് നീലത്താമര എന്ന സിനിമയിലൂടെ സമ്മാനിച്ച താരങ്ങളിൽ ഒരാളാണ് നടി അമല പോൾ. പക്ഷേ താരത്തിന് ഈ സിനിമയിൽ അധികം ശ്രദ്ധനേടാൻ സാധിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അമലയ്ക്ക് ഒരുപാട് അവസരങ്ങൾ ഇരുഭാഷകളിലായി ലഭിക്കാൻ കാരണമായത് തമിഴിൽ ഇറങ്ങിയ മൈന …

“ആദ്യ കാഴ്ചയിൽ തന്നെ പ്രണയം, നിന്നെ വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം..” ബാലി ചിത്രങ്ങൾ പങ്കുവച്ച് നടി അമലപോൾ.. Read More »