Amala paul hot

പുഴയ്യിൽ കുളിക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി അമല പോൾ..

യാത്രകളോട് ഏറെ പ്രിയമുള്ളവരാണ് സൗത്ത് ഇന്ത്യയിലെ നടിമാർ , പ്രത്യേകിച്ച് നടി അമല പോൾ . തന്റെ ഷൂട്ടിംഗ് തിരക്കുകൾ കഴിയുന്ന വേളയിൽ യാത്രകൾ ചെയ്യാനാണ് അമല ഏറെ ഇഷ്ടപ്പെടുന്നത്. പല സ്ഥലങ്ങളിലേക്കും യാത്ര തിരിക്കുന്ന അമല അവിടെ താമസിച്ച് പ്രകൃതി ഭംഗിയും അവിടുത്തെ പ്രത്യേകതകളും ആസ്വദിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങാറുള്ളൂ. തന്റെ പുതിയ അനുഭവങ്ങളും യാത്ര വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ നിമിഷ നേരങ്ങൾകകം വൈറലായി മാറുകയും ചെയ്യാറുണ്ട്. […]

പുഴയ്യിൽ കുളിക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി അമല പോൾ.. Read More »

“ആദ്യ കാഴ്ചയിൽ തന്നെ പ്രണയം, നിന്നെ വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം..” ബാലി ചിത്രങ്ങൾ പങ്കുവച്ച് നടി അമലപോൾ..

മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ലാൽ ജോസ് . ലാൽജോസിന്റെ സിനിമയിലൂടെ ഒരുപാട് നടിമാരാണ് മലയാളത്തിലേക്ക് കടന്ന് വരികയും പിന്നീട് തിരക്കുള്ള മുൻനിര നടിമാരായി മാറുകയും ചെയ്തത്. ലാൽ ജോസ് മലയാള സിനിമയ്ക്ക് നീലത്താമര എന്ന സിനിമയിലൂടെ സമ്മാനിച്ച താരങ്ങളിൽ ഒരാളാണ് നടി അമല പോൾ. പക്ഷേ താരത്തിന് ഈ സിനിമയിൽ അധികം ശ്രദ്ധനേടാൻ സാധിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അമലയ്ക്ക് ഒരുപാട് അവസരങ്ങൾ ഇരുഭാഷകളിലായി ലഭിക്കാൻ കാരണമായത് തമിഴിൽ ഇറങ്ങിയ മൈന

“ആദ്യ കാഴ്ചയിൽ തന്നെ പ്രണയം, നിന്നെ വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം..” ബാലി ചിത്രങ്ങൾ പങ്കുവച്ച് നടി അമലപോൾ.. Read More »

Scroll to Top