പുഴയ്യിൽ കുളിക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി അമല പോൾ..

യാത്രകളോട് ഏറെ പ്രിയമുള്ളവരാണ് സൗത്ത് ഇന്ത്യയിലെ നടിമാർ , പ്രത്യേകിച്ച് നടി അമല പോൾ . തന്റെ ഷൂട്ടിംഗ് തിരക്കുകൾ കഴിയുന്ന വേളയിൽ യാത്രകൾ ചെയ്യാനാണ് അമല ഏറെ ഇഷ്ടപ്പെടുന്നത്. പല സ്ഥലങ്ങളിലേക്കും യാത്ര തിരിക്കുന്ന അമല അവിടെ താമസിച്ച് പ്രകൃതി ഭംഗിയും അവിടുത്തെ പ്രത്യേകതകളും ആസ്വദിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങാറുള്ളൂ. തന്റെ പുതിയ അനുഭവങ്ങളും യാത്ര വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ നിമിഷ നേരങ്ങൾകകം വൈറലായി മാറുകയും ചെയ്യാറുണ്ട്. […]

പുഴയ്യിൽ കുളിക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി അമല പോൾ.. Read More »