‘ഓം ശാന്തി ഓശാന സിനിമയിൽ നസ്രിയയുടെ കൂട്ടുകാരി ആയി വേഷമിട്ട അക്ഷയ പ്രേംനാഥിന്റെ’ വൈറൽ ഫോട്ടോസ്😍

നിവിൻ പൊളിയും നസ്രിയയും പ്രധാന വേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ്‌ ചിത്രമാണ് ഓം ശാന്തി ഓശാന. നസ്രിയയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നത്. ജൂഡ് ആന്റണി ജോസഫ് ആദ്യമായി സംവിധാനം നിർവഹിച്ച സിനിമയാണ് ഓം ശാന്തി ഓശാന. ചിത്രത്തിന്റെ കഥ എഴുതിയത് മിഥുൻ മാന്വൽ തോമസ് ആണ്. സിനിമ ഗംഭീര വിജയമായിരുന്നു കൈവരിച്ചത്.സിനിമയിൽ അഭിനയിച്ച ഓരോ കാരെക്റ്റേഴ്സും പ്രേക്ഷകർക്ക് പരിചിതമാണ്. വിനീത് ശ്രീനിവാസനും, അജു വർഗീസും, രഞ്ജി പണിക്കരും അടക്കം അനവതി താരങ്ങൾ അഭിനയിച്ച സിനിമയിൽ അധികം …

‘ഓം ശാന്തി ഓശാന സിനിമയിൽ നസ്രിയയുടെ കൂട്ടുകാരി ആയി വേഷമിട്ട അക്ഷയ പ്രേംനാഥിന്റെ’ വൈറൽ ഫോട്ടോസ്😍 Read More »