വീണ്ടും ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ സുരേഷ്..! താരത്തിൻ്റെ ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം

സന്തോഷ് ശിവൻ,പൃഥ്വിരാജ് സുകുമാരൻ, ആര്യ ഷാജി നടേശൻ എന്നിവർ ചേർന്നു  നിർമിച്ച, നജീം കോയ സംവിധാനം ചെയ്ത ചിത്രമാണ് ആണ് കളി. പുതുമുഖ താരങ്ങളെണ്  സിനിമയിൽ കൂടുതലും പ്രധാന വേഷങ്ങൾ ചെയ്തിരുന്നത്. ചിത്രത്തിൽ അഭിനയിച്ചവർ എല്ലാംതനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.പുതുമുഗങ്ങൾക് പുറമെ വലിയ താരനിര തന്നെ വേറെയും ഉണ്ടായിരുന്നു. ജോജു ജോർജ് തകർത്താഭിനയിച്ച വില്ലൻ വേഷം പ്രേക്ഷകർ സ്വീകരിച്ചു. ചിത്രത്തിൽ പൂജിത മൂത്തേടൻ എന്ന നായിക വേഷം ചെയ്ത താരം ആണ് ഐശ്വര്യ സുരേഷ്. സിനിമയിലെ അഭിനയം …

വീണ്ടും ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ സുരേഷ്..! താരത്തിൻ്റെ ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം Read More »