ഗ്രീൻ അനാർക്കലിയിൽ അതീവ സുന്ദരിയി ഐശ്വര്യ ലക്ഷ്മി..
തൻറെ അഭിനയ മികവ് കൊണ്ട് ഇന്ന് തെന്നിന്ത്യയിലെ ഒരു മുൻനിര താരമായി മാറിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. 2017 മുതൽക്ക് സിനിമകളിൽ സജീവമായി ഐശ്വര്യ ഈ ചെറിയ കാലയളവ് കൊണ്ടു തന്നെ കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഐശ്വര്യ ലക്ഷ്മി പിന്നീട് തമിഴിലും തെലുങ്കിലും തൻറെ സാന്നിധ്യം അറിയിച്ചു. അഭിനയത്തിന് പുറമേ നിർമാണ രംഗത്തേക്ക് താരം ചുവട് വച്ചു. മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം പൊന്നിയിൻ സെൽവനിൻ ഒരു ശ്രദ്ധേയ …
ഗ്രീൻ അനാർക്കലിയിൽ അതീവ സുന്ദരിയി ഐശ്വര്യ ലക്ഷ്മി.. Read More »