സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി പ്രിയ താരം ഐശ്വര്യ ലക്ഷ്മി..

മലയാള സിനിമയിലെ യുവനായികമാരിൽ തെന്നിന്ത്യ ഒട്ടാകെ ഏറെ ശോഭിച്ചു നിൽക്കുന്ന താരസുന്ദരിയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിരിക്കുകയാണ് ഇന്ന് ഐശ്വര്യ . തൻറെ എംബിബിഎസ് പഠനകാലത്താണ് ഐശ്വര്യ മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും തുടർന്ന് സിനിമയിലേക്ക് ചുവപ്പിക്കുന്നതും. 2017 പുറത്തിറങ്ങിയ നിവിൻപോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നതിലൂടെയാണ് നായികയായി ഐശ്വര്യ രംഗപ്രവേശനം ചെയ്യുന്നത്. എന്നാൽ ഈ ചിത്രം താരത്തിന് വേണ്ടത്ര ശ്രദ്ധ നേടി കൊടുത്തില്ല എന്ന് വേണം …

സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി പ്രിയ താരം ഐശ്വര്യ ലക്ഷ്മി.. Read More »