ചുവപ്പിൽ ഗ്ലാമറസായി നടി ഐശ്വര്യ ലക്ഷ്മീ…!
തെന്നിന്ത്യയിൽ ഇന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ശോഭിച്ചു നിൽക്കുന്ന താരമാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച ഐശ്വര്യ ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു നായിക താരമാണ്. എംബിബിഎസ് പഠനകാലത്ത് മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച ഐശ്വര്യ പിന്നീട് അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുകയായിരുന്നു. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. ഈ ചിത്രം വേണ്ടത്ര ശ്രദ്ധ ഐശ്വര്യ നേടി കൊടുത്തില്ല എങ്കിലും അതേ വർഷം തന്നെ പുറത്തിറങ്ങിയ …