ബാലിയിൽ ഓണ അവധി ആഘോഷമാക്കി നടി ഐശ്വര്യ ലക്ഷ്മി..!

നിവിൻപോളി പ്രധാന വേഷത്തിലെത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ച് താരമാണ് നടി ഐശ്വര്യ ലക്ഷ്മി. തൊട്ടു പിന്നാലെ പുറത്തിറങ്ങിയ മായാനദി എന്ന സിനിമയിലൂടെയാണ് താരം നിരവധി ആരാധകരെ സ്വന്തമാക്കുന്നത്. മലയാളത്തിലൂടെ തുടക്കം കുറിച്ച ഐശ്വര്യ ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു ശ്രദ്ധേയ നായികയായി മാറിയിരിക്കുകയാണ്. തമിഴിലെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ഭാഗമായി തിളങ്ങി നിന്ന സമയത്താണ് മലയാളത്തിൽ ഒരു വമ്പൻ ചിത്രം താരത്തെ തേടി എത്തിയത് . […]

ബാലിയിൽ ഓണ അവധി ആഘോഷമാക്കി നടി ഐശ്വര്യ ലക്ഷ്മി..! Read More »