സാരിയിൽ ഹോട്ട് ഗ്ലാമറസ്സ് ലുക്കിൽ മലയാളികളുടെ സ്വന്തം ഐശു..!

2014ൽ മോഡൽ മേഖലയിൽ സജീവമായി പിന്നീട് നിവിൻ പോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുക്കം ചില സിനിമകൾ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും വേഷമിട്ട എല്ലാ സിനിമകളും ഏറെ ജനശ്രെദ്ധ നേടിയിരുന്നു. സിനിമ ജീവിതത്തിലെ തന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഈയൊരു കാലയളവിൽ തന്നെ രണ്ട് തമിഴ് സിനിമകളിൽ വേഷമിടാൻ നടിയ്ക്ക് കഴിഞ്ഞു. ഒരു സിനിമയിൽ ചെറിയ വേഷത്തിൽ എത്തിയപ്പോൾ മറ്റേ സിനിമയിൽ നായികയായിട്ടാണ് ഐശ്വര്യ …

സാരിയിൽ ഹോട്ട് ഗ്ലാമറസ്സ് ലുക്കിൽ മലയാളികളുടെ സ്വന്തം ഐശു..! Read More »