ഷോർട്ട്സിൽ സുന്ദരിയായി അഹാന കൃഷ്ണ..! റോഡിൽ നിന്നും ചിത്രങ്ങൾ പങ്കുവച്ച് താരം..
ചലച്ചിത്ര ലോകത്തേക്ക് സിനിമ താരങ്ങളുടെ മക്കളുടെ രംഗപ്രവേശനം എന്നും പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഒന്നാണ്. താരങ്ങളുടെ മക്കൾ ആയതുകൊണ്ട് തന്നെ സിനിമയിൽ വേഷമിടുന്നതിന് മുൻപേ ഒരുപാട് ആരാധകർ അവർക്ക് ഉണ്ടായിരിക്കും. പിന്നീട് സിനിമയിലെ പ്രകടനം കൂടിയാകുമ്പോൾ അത് വർദ്ധിക്കുന്നു. എന്നാൽ മാതാപിതാക്കളുടെ പേരിൽ അഭിനേരംഗത്തേക്ക് കടന്നു വരാൻ കഴിയുമെങ്കിലും അവിടെ പിടിച്ചു നിൽക്കണമെങ്കിൽ കഴിവ് തന്നെ വേണം. അത്തരത്തിൽ അഭിനയരംഗത്തേക്ക് കടന്നു വരികയും തൻറെ മികവുകൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താരപുത്രിയാണ് കൃഷ്ണകുമാറിന്റെ മകൾ അഹാന …
ഷോർട്ട്സിൽ സുന്ദരിയായി അഹാന കൃഷ്ണ..! റോഡിൽ നിന്നും ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »