ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടി അഹാന കൃഷ്ണ..! ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് താരം..

അഭിനേതാക്കളുടെ മക്കൾ മാതാപിതാക്കളുടെ അതേ മേഖല തന്നെ തിരഞ്ഞെടുക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇന്നിപ്പോൾ നിരവധി താര പുത്രന്മാരും പുത്രിമാരും ചലച്ചിത്രരംഗത്ത് ശോഭിക്കുകയാണ്. എന്നാൽ അഭിനേതാക്കളുടെ മക്കളായതുകൊണ്ട് മാത്രമല്ല ഇവർ സിനിമാരംഗത്ത് തിളങ്ങിയത് ഇവരുടെ കഴിവുകൊണ്ട് കൂടിയാണ്. എന്നാൽ ഒരു അഭിനേതാവിന്റെ മകൾ ആയിട്ടും അതിൻറെ പേരിൽ രംഗത്ത് വരാതെ സ്വന്തം പ്രയത്നം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി അഹാന കൃഷ്ണ . മലയാള സിനിമയിലെ ഒരു ശ്രദ്ധയെ …

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടി അഹാന കൃഷ്ണ..! ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് താരം.. Read More »