ഹനുമാന് വേണ്ടി തിയേറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിട്ട് ആദിപുരുഷ് ടീം…! സിനിമ കാണാൻ ഹനുമാൻ വരുമെന്ന് വിശ്വാസം..

അനൗൺസ് ചെയ്ത നാൾ മുതൽക്കേ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദിപുരുഷ് . ഹിന്ദു പുരാണത്തിലെ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കിയിട്ടുള്ള ഈ എപ്പിക് മിത്തോളജിക്കൽ ചിത്രത്തിൻറെ ബഡ്ജറ്റ് 500 കോടിയാണ് എന്ന് തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബജറ്റിന്റെ 85% ത്തോളം ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ തിരിച്ചു പിടിച്ചു എന്നാണ്. എന്നാൽ ഇതൊന്നുമല്ല ഇപ്പോൾ ചിത്രത്തെ കുറിച്ച് …

ഹനുമാന് വേണ്ടി തിയേറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിട്ട് ആദിപുരുഷ് ടീം…! സിനിമ കാണാൻ ഹനുമാൻ വരുമെന്ന് വിശ്വാസം.. Read More »