പിങ്ക് കളർ പട്ട് സാരിയിൽ സുന്ദരിയായി പ്രിയ താരം സ്വാസിക വിജയ്..
തന്റെ കഴിവ് കൊണ്ട് സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ശോഭിച്ച ഒരാളാണ് നടി സ്വാസിക വിജയ് . ഏറെ വർഷത്തെ പരിശ്രമത്തിന് ശേഷമാണ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം താരം നേടുന്നത്. താരത്തിന്റെ കരിയറിൽ കഴിഞ്ഞ ഒരു വർഷം വൻ മാറ്റങ്ങളാണ് സംഭവിച്ചത്. സ്വാസികയ്ക്ക് മിക്കപ്പോഴും ലഭിച്ചിരുന്നത് ചെറു റോളുകളും സഹനടി വേഷങ്ങളും മാത്രം ആയിരുന്നു. കഴിഞ്ഞ വർഷമാണ് താരം നായികയായി അഭിനയിച്ച ഒരു ചിത്രം പുറത്തിറങ്ങിയത്. സ്വാസിക നായികയായി നിറഞ്ഞാടിയത് സിദ്ധാർത്ഥ് ഭരതൻ അണിയിച്ച് ഒരുക്കിയ ചതുരം …
പിങ്ക് കളർ പട്ട് സാരിയിൽ സുന്ദരിയായി പ്രിയ താരം സ്വാസിക വിജയ്.. Read More »