ഹോട്ട് ആൻഡ് സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….
നടി ശ്രിന്ദ തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് ഒരു അഭിനേത്രി എന്ന നിലയിൽ അല്ല . ക്യാമറയുടെ പിന്നിൽ പ്രവർത്തിച്ചുകൊണ്ട് തുടക്കം കുറിച്ച ശ്രിന്ദ ഇന്ന് മലയാള സിനിമയിലെ ഒരു ശ്രദ്ധേയ നായികയായി മാറിയിരിക്കുകയാണ്. 2010 ലാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തന്റെ അഭിനയ മികവുമായി ഈ താരം എത്തുന്നത്. ആദ്യ ചിത്രം ഫോർ ഫ്രണ്ട്സ് ആയിരുന്നു എങ്കിലും ഈ താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയാണ്. സഹനടിയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് 1983 എന്ന …
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…. Read More »