ദാവണിയിൽ ഗ്ലാമറസായി നടി ശ്രദ്ധ ദാസ്..! ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച് താരം..

തെലുങ്ക് ചിത്രമായ ‘സിദ്ദു ഫ്രം സികാകുളം’ എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് നടി ശ്രദ്ധ ദാസ്. മലയാളികൾക്കും ഈ താരം സുപരിചിതയായി മാറിയത് അല്ലു അർജുൻ നായകനായി എത്തിയ ആര്യ 2-വിൽ ശാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. ശേഷം മലയാളി പ്രേക്ഷകരും താരത്തെ ഏറ്റെടുത്തു. ലാഹോർ എന്ന ചിത്രത്തിലൂടെ ബോളിവുഡ് ചലച്ചിത്ര രംഗത്തും ശ്രദ്ധ അരങ്ങേറ്റം കുറിച്ചു. ശ്രദ്ധ കന്നഡ സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2012-ലായിരുന്നു . തൊട്ടടുത്ത വർഷം തന്നെ …

ദാവണിയിൽ ഗ്ലാമറസായി നടി ശ്രദ്ധ ദാസ്..! ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച് താരം.. Read More »