സാരിയിൽ അതീവ സുന്ദരിയായി മലയാളികളുടെ സ്വന്തം ഷാലു… ചിത്രങ്ങൾ കാണാം….

ഷാലു എന്ന ഓമന പേരിൽ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന താര സുന്ദരിയാണ് നടി ഷാലിൻ സോയ . അഭിനേത്രി, നർത്തകി, അവതാരക എന്നീ മേഖലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഈ താരം ഇപ്പോൾ ഒരു സംവിധായക എന്ന നിലയിലും തന്റെ ചുവട് ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. നൃത്ത അധ്യാപികയായ ഷാലിന്റെ അമ്മയാണ് അഭിനയിക്കാനായി താരത്തെ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെ ബാലതാരമായി ഷാലിൻ സോയ തൻറെ കരിയറിന് തുടക്കം കുറിച്ചു. ടെലിവിഷൻ പരമ്പരകളിൽ ആയിരുന്നു താരം ആദ്യമായി വേഷമിട്ടിരുന്നത്. സൂര്യ ടിവിയിൽ …

സാരിയിൽ അതീവ സുന്ദരിയായി മലയാളികളുടെ സ്വന്തം ഷാലു… ചിത്രങ്ങൾ കാണാം…. Read More »