ജെല്ലിക്കെട്ടിലെ നായികയല്ലേ ഇത്..! ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശാന്തി ബാലചന്ദ്രൻ..

ഡൊമിനിക് അരുൺ സംവിധാന മികവിൽ മലയാളത്തിൻറെ യുവതാരം ടോവിനോ തോമസിനെ നായകനാക്കി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത സിനിമയായിരുന്നു തരംഗം. ടോവിനോയെ കൂടാതെ ഈ ചിത്രത്തിൽ ബാലു വർഗീസ്, ഉണ്ണിമുകുന്ദൻ , വിജയരാഘവൻ, ദിലേഷ് പോത്തൻ, മനോജ് കെ ജയൻ, ഷമ്മി തിലകൻ, സൈജു കുറുപ്പ്, അലൻസിയർ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു. ഇതിൽ ടോവിനോ തോമസിന്റെ നായികയായി വേഷമിട്ടത് ശാന്തി ബാലചന്ദ്രൻ എന്ന പുതുമുഖ താരമായിരുന്നു . ആദ്യ സിനിമ ആയിരുന്നിട്ട് …

ജെല്ലിക്കെട്ടിലെ നായികയല്ലേ ഇത്..! ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശാന്തി ബാലചന്ദ്രൻ.. Read More »