ലെഹങ്കയിൽ ഗ്ലാമറസായി നടി സാനിയ ഇയ്യപ്പൻ…!

ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. അതിഗംഭീര നർത്തകിയാണ് താനെന്ന കാര്യം ആ റിയാലിറ്റി ഷോയിലൂടെ മൂന്നാം സ്ഥാനം നേടി കൊണ്ട് സാനിയ തെളിയിച്ചു. ഈ റിയാലിറ്റി ഷോ മൂലം താരത്തിന് അഭിനയരംഗത്തേക്ക് അവസരം ലഭിച്ചു. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന സാനിയക്ക് ഒട്ടും വൈകാതെ തന്നെ നായിക വേഷങ്ങളിൽ ശോഭിക്കുന്നതിനുള്ള അവസരവും ലഭിച്ചു. ബാല്യകാലസഖി ആയിരുന്നു …

ലെഹങ്കയിൽ ഗ്ലാമറസായി നടി സാനിയ ഇയ്യപ്പൻ…! Read More »