ഓഫ് വൈറ്റ് കളർ കുർത്തയിൽ സുന്ദരിയായി പ്രിയ താരം സംയുക്ത മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാള സിനിമയിലൂടെ തൻറെ കരിയറിന് തുടക്കം കുറിക്കുകയും ഇന്നിപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക് , തമിഴ് സിനിമകളിലും സജീവ സാന്നിധ്യമായി മാറിയ നടിയാണ് സംയുക്ത മേനോൻ . 2016 റിലീസ് ചെയ്ത പോപ്കോൺ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. എന്നാൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നില്ല. പിന്നീട് രണ്ടു വർഷങ്ങൾക്കിപ്പുറം പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെ തന്റെ കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ടിക്കുവാൻ സംയുക്തയ്ക്ക് സാധിച്ചു. തീവണ്ടി എന്ന ചിത്രത്തിലൂടെ വമ്പൻ പ്രേക്ഷക പ്രീതി …

ഓഫ് വൈറ്റ് കളർ കുർത്തയിൽ സുന്ദരിയായി പ്രിയ താരം സംയുക്ത മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »