മഞ്ഞ സാരിയിൽ സുന്ദരിയായി അന്യൻ സിനിമയിലെ നായിക സദ..

അന്യൻ എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താര സുന്ദരിയാണ് നടി സദ . താരത്തിന്റെ യഥാർത്ഥ പേര് സദഫ് മുഹമ്മദ് സെയ്ദ് എന്നാണ് എങ്കിലും ചലച്ചിത്ര ലോകത്ത് താരമറിയപ്പെടുന്നത് സദ എന്ന പേരിലാണ്. തമിഴിന് പുറമേ തെലുങ്ക് കന്നട ഭാഷാ ചിത്രങ്ങളിലും സജീവമായിട്ടുള്ള സദ മലയാളത്തിലും തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സദ തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് 2002 മുതൽക്കാണ്. ആദ്യമായി വേഷമിട്ടത് ജയം എന്ന തെലുങ്ക് സിനിമയിലാണ് . …

മഞ്ഞ സാരിയിൽ സുന്ദരിയായി അന്യൻ സിനിമയിലെ നായിക സദ.. Read More »