“സ്ട്രച്ച് ബാലൻസ് ക്വയറ്റ്” യോഗ ദിനത്തിൽ ചിത്രങ്ങൾ പങ്കുവച്ച് നടി റിമ കല്ലിങ്കൽ..

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ലോകമെമ്പാടുമുള്ളവർ ആചരിക്കുകയാണ്. നമ്മുടെ ഭാരതത്തിൽ ഉടലെടുത്ത യോഗ ആത്മീയവും മാനസികവും ഒപ്പം ശാരീരികവുമായ തലങ്ങളിൽ സ്പർശിച്ചുകൊണ്ട് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ പരിപാലിക്കുന്നു. ഇക്കഴിഞ്ഞ യോഗാ ദിനത്തിൽ കേരളത്തിൽ പലയിടങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങുകളിൽ സിനിമ സീരിയൽ രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ള പല വ്യക്തികളും പങ്കെടുക്കുകയും ചെയ്തിരുന്നു. പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ യോഗ ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. നടി നർത്തകി നിർമാതാവ് എന്നീ മേഖലകളിൽ …

“സ്ട്രച്ച് ബാലൻസ് ക്വയറ്റ്” യോഗ ദിനത്തിൽ ചിത്രങ്ങൾ പങ്കുവച്ച് നടി റിമ കല്ലിങ്കൽ.. Read More »