സാരിയിൽ ക്യൂട്ടായി നടി രേഖ രതീഷ്..!! താരത്തിൻ്റെ പുതിയ റീൽസ് കാണാം..!

മലയാള പരമ്പരകളിൽ നിറസാന്നിധ്യമായി മാറിയ അഭിനയത്രിയാണ് രേഖ രതീഷ്. ഒരുപാട് പരമ്പരകളിൽ അമ്മയായും അമ്മായിമ്മയായും താരം വേഷമിട്ടിട്ടുണ്ട്. എന്നാൽ ബാലതാരമായിട്ടാണ് രേഖ അഭിനയ ജീവിതത്തിൽ കടന്നത്. തന്റെ നാലാം വയസിലാണ് ഉന്നെ നാൻ സന്തിത്തെൻ എന്നാ തമിഴ് സീരിയളിൽ അരങേറുന്നത്. എന്നാൽ തന്നെ മലയാള പരമ്പരയിലേക്ക് കൈ പിടിച്ചു ഉയർത്തിയത് നടൻ ക്യാപ്റ്റൻ രാജുവായിരുന്നു. രേഖ രതീഷ് പതിനാലാം വയസിലാണ് മലയാളത്തിൽ അഭിനയം തുടക്കം കുറിക്കുന്നത്. ഇതിനോടകം തന്നെ നിരവധി സീരിയകളിൽ നടിയുടെ സാനിധ്യമുണ്ടായിരുന്നു. ഗായത്രി അരുൺ …

സാരിയിൽ ക്യൂട്ടായി നടി രേഖ രതീഷ്..!! താരത്തിൻ്റെ പുതിയ റീൽസ് കാണാം..! Read More »