അമ്മയുടെ റിഹേഴ്സൽ ക്യാമ്പിൽ തിളങ്ങി പ്രിയ താരങ്ങൾ..!

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായി മാറിയ മുഖമാണ് നടി പ്രാചി ടെഹ്ലന്റേത്. ഈ ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയ പ്രാചി മലയാളത്തിൽ ആകെ ഒരു ചിത്രം മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഈ താരം ഇന്ത്യൻ നെറ്റ്ബോൾ , ബാസ്ക്കറ്റ് ബോൾ താരം കൂടിയാണ്. നിരവധി മത്സരങ്ങളിൽ പ്രാചി ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും നിരവധി മെഡലുകൾ നേടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. പ്രാചിയ്ക്ക് ആദ്യം അവസരം ലഭിച്ചത് […]

അമ്മയുടെ റിഹേഴ്സൽ ക്യാമ്പിൽ തിളങ്ങി പ്രിയ താരങ്ങൾ..! Read More »