സാരിയിൽ സുന്ദരിയായി നടി മിയ ജോർജ്ജ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടി മിയ ജോർജ് തൻറെ കരിയർ ആരംഭിക്കുന്നത് ടെലിവിഷൻ പരമ്പരകളിലൂടെയാണ് . 2010ലാണ് മിയ സിനിമയിൽ വേഷമിടുന്നത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിൽ കൈലാഷ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ സഹോദരി വേഷത്തിലാണ് മിയ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഡോക്ടർ ലവ്, ഈ അടുത്ത കാലം , നവാഗതർക്ക് സ്വാഗതം , തിരുവമ്പാടി തമ്പാൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2012 ൽ ചേട്ടായീസ് എന്ന ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം …

സാരിയിൽ സുന്ദരിയായി നടി മിയ ജോർജ്ജ്..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »