സുഹൃത്തുക്കൾക്കൊപ്പം ദുബായിയിൽ ആഘോഷമാക്കി നടി നൈല ഉഷ..!

അല്പം വൈകിയായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള നടി നൈല ഉഷയുടെ രംഗപ്രവേശനം. മലയാള സിനിമയിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി കടന്നുവന്ന താരം പിന്നീട് തൻറെ അഭിനയ മികവുകൊണ്ട് ചലച്ചിത്ര ലോകത്ത് ശോഭിച്ചു . വിവാഹിതയായ ശേഷം അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം കൂടിയാണ് നൈല . താരം ദുബായിൽ ജോലി ചെയ്തു വരികയാണ്. റേഡിയോ ജോക്കിയാണ് നൈല ഉഷ . കുഞ്ഞനന്തന്റെ കട എന്ന താരത്തിന്റെ ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. നൈലയുടെ കരിയറിൽ വഴിത്തിരിവായി മാറിയത് …

സുഹൃത്തുക്കൾക്കൊപ്പം ദുബായിയിൽ ആഘോഷമാക്കി നടി നൈല ഉഷ..! Read More »