വൈറ്റ് ഔട്ട്ഫിറ്റിൽ ഗ്ലാമറസ്സായി നടി നിരഞ്ജന അനൂപ്…

പ്രശസ്ത സംവിധായകൻ രഞ്ജിത്ത് അണിയിച്ചൊരുക്കിയ മോഹൻലാൽ ചിത്രം ലോഹത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരസുന്ദരിയാണ് നടി നിരഞ്ജന അനൂപ്. ഒരു ക്ലാസിക്കൽ നർത്തകിയായ നിരഞ്ജന ഭരതനാട്യം കുച്ചുപ്പിടി എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നർത്തകി എന്ന നിലയിലും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കുവാൻ നിരഞ്ജനയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിനു ശേഷം പിന്നീട് നിരവധി അവസരങ്ങൾ ഈ താരത്തെ തേടിയെത്തി. പുത്തൻ പണം , ഗൂഢാലോചന, കെയർ ഓഫ് സൈറ ബാനു, ഇര …

വൈറ്റ് ഔട്ട്ഫിറ്റിൽ ഗ്ലാമറസ്സായി നടി നിരഞ്ജന അനൂപ്… Read More »