ക്യൂട്ട് ലുക്കിൽ ആരാധക മനം കീഴടക്കി യുവ നടി നയൻതാര ചക്രവർത്തി..

ചെറു പ്രായത്തിൽ തന്നെ സിനിമ മേഖലയിലേക്ക് കടന്നു വരികയും മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയെടുക്കുകയും ചെയ്ത കുട്ടി താരമായിരുന്നു നടി നയൻതാര ചക്രവർത്തി . നയൻതാര സിനിമകളിൽ സജീവമാകുന്നത് തന്റെ മൂന്നാം വയസ്സ് മുതൽക്കാണ്. നിരവധി താരങ്ങൾ അണിനിരന്ന കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ബേബി നയൻതാരയുടെ അരങ്ങേറ്റം. ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല എങ്കിലും ഈ ചിത്രത്തിലെ ടിങ്കുമോൾ എന്ന ബേബി നയൻതാരയുടെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2006ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിനു ശേഷം […]

ക്യൂട്ട് ലുക്കിൽ ആരാധക മനം കീഴടക്കി യുവ നടി നയൻതാര ചക്രവർത്തി.. Read More »