ഫ്രോക്കിൽ ഗ്ലാമറസ്സായി നടി നയൻതാര ചക്രവർത്തി… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

കുട്ടി താരങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. അവർ വളർന്ന് വലുതായാലും പ്രേക്ഷകരുടെ മനസ്സിൽ എപ്പോഴും ആ കുഞ്ഞു കുട്ടി തന്നെയായിരിക്കും അവർ. എന്നാൽ അവർ ഇനി വളർന്ന് വലുതാകുമ്പോൾ സിനിമയിൽ വേഷമിടുമോ എന്ന് ഉറ്റ് നോക്കുന്ന പ്രേഷകരും ഉണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഉറ്റു നോക്കുന്ന ഒരു താരസുന്ദരിയാണ് നടി നയൻതാര ചക്രവർത്തി . മൂന്നാം വയസ്സ് മുതൽ മലയാളി പ്രേക്ഷകർ കണ്ടു തുടങ്ങിയ കൊച്ചു മിടുക്കിയാണ് നയൻതാര ചക്രവർത്തി . മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ഉൾപ്പെടെ ഒട്ടേറെ …

ഫ്രോക്കിൽ ഗ്ലാമറസ്സായി നടി നയൻതാര ചക്രവർത്തി… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…. Read More »