ട്രഡീഷണൽ ഗെറ്റപ്പിൽ ആരാധകരുടെ മനം കവർന്നു നടി അനിഖ വിക്രമൻ | Actress Anicka Vikhraman hot in traditional look | HD photos

വിഷമകരൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനിഖ വിക്രമൻ. ചുരുങ്ങിയ സമയം കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ അനിഖയ്ക്ക് സാധിച്ചു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു വിഷമകരൻ എന്ന സിനിമയിൽ താരം കാഴ്ചവെച്ചത്. വല്ല ചുരുക്കം ചില ചലച്ചിത്രങ്ങളിൽ മാത്രമേ താരത്തിനു അഭിനയിക്കാനുള്ള എ അവസരം ലഭിച്ചിട്ടുള്ളു. എന്നാൽ കിട്ടിയ അവസരങ്ങളെ താരം നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രെമിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യവും കൊണ്ട് അഭിനയ മികവ് കൊണ്ടും […]

ട്രഡീഷണൽ ഗെറ്റപ്പിൽ ആരാധകരുടെ മനം കവർന്നു നടി അനിഖ വിക്രമൻ | Actress Anicka Vikhraman hot in traditional look | HD photos Read More »