വിവാഹത്തിന് ഒരുങ്ങി നടി മീരാ നന്ദൻ…. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം…

മലയാളികളുടെ പ്രിയതാരം നടി മീര നന്ദൻ വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചടങ്ങിന്റെ ഫോട്ടോഗ്രാഫി നിർവഹിച്ച ലൈറ്റ്സ് ഓൺ ക്രിയേഷൻസും മീരയുമാണ് ഇൻസ്റ്റഗ്രാം പേജിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ലവ് , അറേഞ്ച്ഡ് ടു പെർഫെക്ഷൻ എന്നെ കുറിച്ച് കൊണ്ടാണ് ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതു മാത്രമല്ല ഇവരുടെ കണ്ടുമുട്ടലും ചിത്രങ്ങൾക്ക് താഴെ ലൈറ്റ്സ് ഓൺ ക്രിയേഷൻസ് കുറിച്ചിട്ടുണ്ട്. ഒരു …

വിവാഹത്തിന് ഒരുങ്ങി നടി മീരാ നന്ദൻ…. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം… Read More »