സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി കനിഹ…. ചിത്രങ്ങൾ പങ്കുവച്ച് താരം..

നിരവധി തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി കനിഹ. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് കനിഹ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്  എങ്കിലും മലയാളത്തിലാണ് കനിഹ കൂടുതൽ തിളങ്ങിയത്. അധികം നല്ല സിനിമകളൊന്നും തന്നെ കരിയറിന്റെ ആരംഭ ഘട്ടത്തിൽ കനിഹയ്ക്ക് ലഭിച്ചിരുന്നില്ല. കനിഹ വിവാഹിതയായത് സിനിമയിലേക്ക് ചുവട് വച്ച സമയത്തായിരുന്നു. വിവാഹത്തിന് ശേഷം കുറച്ച് വർഷം അഭിനയത്തോട് കനിഹ വിട പറഞ്ഞു എങ്കിലും തിരിച്ചെത്തിയ കനിഹയെ പ്രേക്ഷകർ ഇരുകൈയും …

സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി കനിഹ…. ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »